ധനുഷ്-മൃണാൾ വിവാഹം തീർത്തും അടിസ്ഥാനരഹിതം ; ധനുഷുമായി അടുത്ത വൃത്തങ്ങൾ വാർത്തകൾ നിഷേധിച്ചതായി റിപ്പോർട്ട്
Updated: Jan 19, 2026, 20:03 IST
നടൻ ധനുഷും നടി മൃണാളും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിലായിരിക്കും വിവാഹം എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.എന്നാൽ ഇത് ധനുഷുമായി അടുത്ത വൃത്തങ്ങൾ നിഷേധിച്ചതായാണ് ദേശീയ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
tRootC1469263">തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണ് ഇത് എന്ന് ധനുഷിനോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചരണമാണ്. അതിൽ വീഴരുത്. വ്യാജപ്രചരണങ്ങളെ തള്ളിക്കളയാനും ധനുഷിനോട് അടുത്തവൃത്തങ്ങൾ ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
.jpg)


