എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി, തനിക്കൊപ്പം സിനിമ ചെയ്യാൻ സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നു : ജീത്തു ജോസഫ്

jeethujoseph

 തനിക്കൊപ്പം സിനിമ ചെയ്യാൻ അന്തരിച്ച വ്യവസായി സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീത്തു ജോസഫ്.

തന്നോട് റോയ് അക്കാര്യം സംസാരിച്ചിരുന്നെന്നും, എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ് എന്നും, അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു. തന്റെ പുതിയ സിനിമയായ വലതുവശത്തെ കള്ളന്റെ പ്രസ്സ് മീറ്റിനിടെയായിരുന്നു ജീത്തുവിന്റെ പ്രതികരണം.

tRootC1469263">

Tags