'ക്രിസ്റ്റി' യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
Mon, 6 Mar 2023

ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.
മാളവിക മോഹനനും മാത്യു തോമസും ഒന്നിച്ച 'ക്രിസ്റ്റി' അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്.
ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മാളവിക മോഹനൻ നായികയായ ചിത്രം ഒടിടി സ്‍ട്രീമിംഗിന് തയ്യാറായി എന്ന് അറിയിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.