ചത്താ പച്ച - റിങ് ഓഫ് റൗഡീസിലെ ഗാനം പുറത്ത്
Jan 19, 2026, 18:56 IST
സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിലെ ഏറ്റവും പുതിയ ഗാനം പുറത്ത്.
നെഞ്ചിലെ' എന്ന വരികളോടെയുള്ള മനോഹരമായ മെലഡിയാണ് പുറത്തു വന്നിരിക്കുന്നത്. ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈണം പകർന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
tRootC1469263">.jpg)


