കറുത്ത വേഷത്തില്‍ അതീവ ഗ്ലാമറസായി പ്രിയവാര്യര്‍

priya
പ്രിയ വാര്യരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ എല്ലാ അപ്ഡേറ്റും പങ്കുവയ്ക്കുന്ന വ്യക്തിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ കറുത്ത വേഷത്തില്‍ അതീവ ഗ്ലാമറസായി പ്രിയ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നു. 

പ്രിയ വാര്യരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. 

Share this story