ലോകയില്‍ ഒരു കഥാപാത്രത്തിലേക്ക് ബേസില്‍ ജോസഫിനെ ആലോചിച്ചിരുന്നു ; കല്യാണി പ്രിയദര്‍ശന്‍

basil
basil

'ഇനിയും നാല് ഭാഗങ്ങള്‍ വരാനുണ്ടല്ലോ അതില്‍ ഏതിലെങ്കിലും വരുമല്ലോ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ബേസിലിന്റെ മറുപടി

ലോകയില്‍ ഒരു കഥാപാത്രത്തിലേക്ക് ബേസില്‍ ജോസഫിനെ ആലോചിച്ചിരുന്നു എന്ന് മനസുതുറക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.
'ഈ സിനിമ ഞാന്‍ ചെയ്യണം എന്ന് എന്നോട് ആദ്യം പറഞ്ഞ ആള്‍ ബേസില്‍ ആണ്. തുടക്കത്തില്‍ ലോകയിലെ ഒരു കഥാപാത്രം ചെയ്യാനിരുന്നത് ബേസില്‍ ആയിരുന്നു. പക്ഷെ ബേസിലിന് ഡേറ്റ് ഇല്ലായിരുന്നു', എന്നായിരുന്നു കല്യാണിയുടെ വാക്കുകള്‍.

tRootC1469263">

'ഇനിയും നാല് ഭാഗങ്ങള്‍ വരാനുണ്ടല്ലോ അതില്‍ ഏതിലെങ്കിലും വരുമല്ലോ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ബേസിലിന്റെ മറുപടി. ചിത്രത്തില്‍ നസ്ലെന്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിലേക്ക് ആണ് ബേസിലിനെ ആദ്യ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Tags