'അയോധി' കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

hyok

ശശികുമാറിന്റെ അയോധി തമിഴ്‌നാട്ടിൽ മികച്ച വിജയം നേടി മുന്നേറുകായണ്. സിനിമ കേരളത്തിൽ ഇന്ന്  പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. ആംബുലൻസ് ഡ്രൈവറായി ശശികുമാർ അഭിനയിക്കുന്നതിനാൽ സിനിമ ഒന്നിലധികം ഭൂപ്രദേശങ്ങളിലും ഒന്നിലധികം പ്രമേയങ്ങളിലും വ്യക്തമായി സഞ്ചരിക്കുന്നു. .

ആർ മന്തിര മൂർത്തി രചനയും സംവിധാനവും നിർവഹിച്ച അയോതിയിൽ പുഗൾ തന്റെ പതിവ് കോമഡി ബ്രാൻഡിൽ നിന്ന് മാറി പുതിയ ഒരു വേഷത്തിൽ അഭിനയിക്കുന്നു. ശശികുമാറിനെയും പുഗളിനെയും കൂടാതെ യശ്പാൽ ശർമ്മ, പ്രീതി അസ്രാനി, ബോസ് വെങ്കട്ട് എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കളാണ് അയോത്തിയിൽ അഭിനയിക്കുന്നത്.

ആർ രവീന്ദ്രന്റെ ട്രൈഡന്റ് ആർട്‌സിന്റെ ബാനറിൽ നിർമ്മിച്ച അയോതിയുടെ സംഗീതം എൻ ആർ രഘുനന്ദനും, ഛായാഗ്രഹണം മാധേഷ് മാണിക്കവും, എഡിറ്റിംഗ് സാൻ ലോകേഷും നിർവ്വഹിക്കുന്നു.
 

Share this story