ചലച്ചിത്ര അക്കാദമി ചെയര്‍മാൻ നിയമനം: റസൂല്‍ പൂക്കുട്ടി പരിഗണനയില്‍

Appointment of Chalachitra Academy Chairman: Rasul Pookutty under consideration
Appointment of Chalachitra Academy Chairman: Rasul Pookutty under consideration

തിരുവനന്തപുരം: ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ സാധ്യത. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം  വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ്ചെയര്‍മാന്റെ ചുമതല വഹിക്കുന്നത്. എന്നാല്‍, റസൂല്‍ പൂക്കുട്ടിയുടെ നിയമനത്തില്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

tRootC1469263">

ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ.മധുവിനെ നിയമിച്ചിരുന്നു.

Tags