ചുവന്ന ബ്ലൗസ് ധരിച്ച് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ

anaswara
ചുവന്ന ബ്ലൗസ് ധരിച്ച് ബോള്‍ഡ് ലുക്കിലെടുത്ത ഫോട്ടോകള്‍ അനശ്വര രാജൻ തന്നെ പങ്കുവെച്ചിട്ടുണ്ട്. അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്.

മലയാളികളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാാണ് അനശ്വര രാജൻ. സാമൂഹ്യ മാധ്യമങ്ങളിലും അനശ്വരൻ രാജൻ സജീവമായി ഇടപെടാറുണ്ട്. നടി അനശ്വര രാജന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്.

ചുവന്ന ബ്ലൗസ് ധരിച്ച് ബോള്‍ഡ് ലുക്കിലെടുത്ത ഫോട്ടോകള്‍ അനശ്വര രാജൻ തന്നെ പങ്കുവെച്ചിട്ടുണ്ട്. അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്.

ദിവ്യദര്‍ശനി, ഡാനിയലും അഭിനയിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് മഹേഷാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്.

Share this story