'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു' ...അമൃത സുരേഷ്

amrita
​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയാണ് അമൃത

 അമൃത സുരേഷിനെ ഗായികയായും അവതാരകയായും മലയാളികൾക്ക് സുപരിചിതയാണ്. അടുത്തിടെ ആയിരുന്നു സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള അമൃതയുടെ വിവാഹം.ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു'എന്നാണ് അമൃത ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. 

Share this story