ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ; വീഡിയോയുമായി അമ്പിളീ ദേവി

ambili
മകന്‍ അറിഞ്ഞും അറിയാതെയുമായി പകര്‍ത്തിയ വീഡിയോകൾ ചേർത്തുള്ളതാണ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമ്പിളീ ദേവി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെയും മറ്റുമായി അമ്പിളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മൂത്ത മകന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. 

മകന്‍ അറിഞ്ഞും അറിയാതെയുമായി പകര്‍ത്തിയ വീഡിയോകൾ ചേർത്തുള്ളതാണ് അമ്പിളിയുടെ പുതിയ വീഡിയോ. ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ എന്ന് കുറിച്ചു കൊണ്ടാണ് അമ്പിളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Share this story