ആയിരങ്ങള്‍ക്ക് ആവേശംപകർന്ന് അലോഷിയും സംഘവും

dhghf

കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് അലോഷി ആദംസും സംഘവും നയിച്ച സംഗീത സന്ധ്യ ആവേശം പകർന്നു. ആലോഷി ആദാംസ് വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളും ആവേശത്തോടെ ആർപ്പു വിളികളും നൃത്തച്ചുവടുകളുമായി ഒപ്പം ചേർന്നു. മേളയോടനുബന്ധിച്ച് മൂന്ന് ദിവസമാണ് കലാ പരിപാടികൾ സംഘടിപ്പിച്ചത്. മൈതാനത്ത് തന്നെ ഒരുക്കിയ ഫോട്ടോ പ്രദർശനം കാണാനും നിരവധി പേരാണ് എത്തിയത്. 

Share this story