ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി അല്ലു അര്‍ജുന്‍

allu arjun
സംവിധായകന്‍ അല്ലു അര്‍ജുനെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ താരം മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി അല്ലു അര്‍ജുന്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ‘ജവാന്‍’ എന്ന ചിത്രത്തില്‍ കാമിയോ റോളില്‍ അല്ലു അര്‍ജുനും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംവിധായകന്‍ അല്ലു അര്‍ജുനെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ താരം മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജവാനിലൂടെ താരം ബോളിവുഡ് അരങ്ങേറ്റം കുറിക്കുമെന്ന് തന്നെയാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.നിലവില്‍ ‘പുഷ്പ’ സിനിമയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ എന്ന സിനിമയാണ് അല്ലു അര്‍ജുന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. 

Share this story