സര്‍വ്വം മായക്ക് ശേഷം അഖിലും നിവിനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് അല്‍ത്താഫ്
Jul 31, 2026, 14:52 IST
നിവിന്‍ പോളിയുടെ തിരിച്ചുവരവില്‍ മലയാളികള്‍ ഏറ്റെടുത്ത ചിത്രമായിരുന്നു സര്‍വം മായ. അഖില്‍ സത്യനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
നിവിന്‍ പോളിയുടെ തിരിച്ചുവരവില്‍ മലയാളികള്‍ ഏറ്റെടുത്ത ചിത്രമായിരുന്നു സര്‍വം മായ. അഖില്‍ സത്യനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇരുവരും മറ്റൊരു ചിത്രവുമായി വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അല്‍ത്താഫ് സലീമാണ്.
നിവിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സര്‍വ്വം മായ'. കേരള ബോക്സ് ഓഫിസില്‍ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്.
.jpg)

