അജയ്‍ ദേവ്ഗണിന്റെ 'ഭോലാ' യിലെ ഗാനം പുറത്ത്
Mon, 20 Feb 2023

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ്‍ ദേവ്ഗണിന്റെ 'ഭോലാ' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കാര്‍ത്തി നായകനായ ഹിറ്റ് ചിത്രം 'കൈതി' ഹിന്ദിയിലേക്ക് എത്തുകയാണ്. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ'.
അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ്‍ ദേവ്ഗണിന്റെ 'ഭോലാ' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഭോലാ'. 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.