അമൃതയ്ക്ക് പിന്നാലെ ഗോപി സുന്ദറിനും ഗോള്‍ഡന്‍ വിസ
Fri, 10 Feb 2023

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോപി സുന്ദന്‍ വിസ സ്വീകരിച്ചു. അമൃത സുരേഷും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നേരത്തെ അമൃത സുരേഷിനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപി സുന്ദറിനും ഇപ്പോള്‍ വിസ ലഭിച്ചിരിക്കുന്നത്.