നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി

Actress and dancer Kavya Suresh gets married
Actress and dancer Kavya Suresh gets married

നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. വിവാഹ ചിത്രങ്ങള്‍ കാവ്യ ഇന്‍സ്റ്റഗ്രാമില്‍  പങ്കുവെച്ചു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 33-കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013-ല്‍ ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്.

tRootC1469263">

പിന്നീട് ഒരേ മുഖം, കാമുകി എന്നീ ചിത്രങ്ങളും ചെയ്തു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ കാവ്യ ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 33-കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013-ല്‍ ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്.

പിന്നീട് ഒരേ മുഖം, കാമുകി എന്നീ ചിത്രങ്ങളും ചെയ്തു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് കാവ്യ .
 
Tags