മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

Actor Soubin Shahir's Kochi offices raided by Income Tax
Actor Soubin Shahir's Kochi offices raided by Income Tax

സിനിമാ നിർമ്മാണത്തിന് പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലയിരുന്നു കേസ്സിനിമാ നിർമ്മാണത്തിന് പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലയിരുന്നു കേസ്

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം. കേസിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി, എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചിരിക്കുന്നത്.

മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.ജൂലൈ ഏഴിന് അന്വേഷണ സംഘത്തിന് മുന്നില്‍ പ്രതികള്‍ ഹാജരാകണമെന്നും സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു.

tRootC1469263">

സിനിമാ നിർമ്മാണത്തിന് പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലയിരുന്നു കേസ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

Tags