'അച്ചനൊരു വാഴ വെച്ചു' ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു

FJHGK


നവാഗതനായ സന്ദീപ് സംവിധാനം ചെയ്ത തന്റെ 25-ാമത് ചിത്രമായ അച്ചനൊരു വാഴ വെച്ചു എന്ന ചിത്ര൦ ഒടിടിയിൽ റിലീസ് ചെയ്തു . ചിത്രം ഡിസംബർ എട്ടിന് മനോരമമാക്‌സിൽ റിലീസ്  ആയി. ഡോ.എ.വി.അനൂപ് ആണ് ചിത്രം നിർമിക്കുന്നത്.

നിരഞ്ജ് മണിയൻപിള്ള രാജു, ശാന്തി കൃഷ്ണ, ആത്മിയ രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണത്തിന് പുറമെ അനൂപും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
 

Tags