വിജയ് ആന്റണിയുടെ തമിഴരശൻറെ ട്രെയ്‌ലർ കാണാം

ddd
ddd


വിജയ് ആന്റണി, രമ്യാ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാബു യോഗേശ്വരൻ സംവിധാനം ചെയ്ത തമിഴരശൻറെ ട്രെയ്‌ലർ റിലീസ്  ചെയ്തു. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സുരേഷ് ഗോപിയും ചിത്രത്തിൽ ഒരു പ്രധാന താരത്തെ അവതരിപ്പിക്കുന്നു. രമ്യ നമ്പീശൻ, യോഗി ബാബു, പാണ്ഡ്യരാജൻ, മഹത് രാഘവേന്ദ്ര എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകൻ മോഹൻ രാജയുടെ മകൻ പ്രണവ് മോഹന്റെ അഭിനയ അരങ്ങേറ്റം കൂടിയാണിത്.

tRootC1469263">


 

Tags