ഷാറൂഖ് ഖാൻ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി

sharuq
ക്ഷേത്രത്തിന്റെ പ്രദര്‍ശന വഴിയില്‍ കൂടി ഷാറൂഖ് നടക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കറുത്ത ഹുഡ് ജാക്കറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഷാറൂഖിന്റെ മുഖം വീഡിയോയില്‍ ദൃശ്യമല്ല.

റിലീസിനൊരുങ്ങുന്ന ഷാറൂഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രമാണ് പഠാന്‍ .  റിലീസിന് മുന്നോടിയായി ഷാറൂഖ് ഖാന്‍   വൈഷ്‌ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചു.

 ക്ഷേത്രത്തിന്റെ പ്രദര്‍ശന വഴിയില്‍ കൂടി ഷാറൂഖ് നടക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കറുത്ത ഹുഡ് ജാക്കറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഷാറൂഖിന്റെ മുഖം വീഡിയോയില്‍ ദൃശ്യമല്ല.

ഫോട്ടോഗ്രാഫറോട് ചിത്രങ്ങളൊന്നും എടുക്കരുതെന്ന് ഒരു സുരക്ഷാ ജീവനക്കാരന്‍ ആവശ്യപ്പെടുന്നതും ഫോട്ടോ എടുക്കുന്നതില്‍ നിന്ന് സുരക്ഷ ജീവനക്കാര്‍ ഫോട്ടോഗ്രാഫറെ തടയുന്നതും വീഡിയോയില്‍ കാണാം.

Share this story