മലയാള ചിത്രം പെൻഡുലത്തിൻറെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

fff


വിജയ് ബാബു, അനുമോൾ, ഇന്ദ്രൻസ്, രമേഷ് പിഷാരടി എന്നിവർ അഭിനയിച്ച് റെജിൻ എസ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് പെൻഡുലം. സിനിമയുടെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും. ഇന്ന് അഞ്ച് മണിക്ക് റിലീസ് ചെയ്യും.

ഡാനിഷ് കെ എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ഫീച്ചർ ഫിലിമിന് ജീൻ ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം: അരുൺ ദാമോദരൻ. എഡിറ്റിംഗ്: സൂരജ് ഇഎസ്,
സംഗീതം: ജീൻ പി ജോൺസൺ, ക്രിയേറ്റീവ് ഡയറക്ടർ: ജിതിൻ എസ് ബാബു, വരികൾ: ടിറ്റോ പി തങ്കച്ചൻ, സമീർ ബിൻസി, ലിഷ ജോസഫ്, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സോണി തോമസ്, അവസാന മിക്സ് : സിനോയ് ജോസഫ്, കളറിസ്റ്റ്: ലിജു പ്രഭാകർ
 

Share this story