'വേദ' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

ssss

ഹർഷ സംവിധാനം ചെയ്യുന്ന കന്നഡ ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് വേദ. ശിവ രാജ്കുമാർ, ഘനവി ലക്ഷ്മൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉമാശ്രീ, അദിതി സാഗർ, രഘു ശിവമൊഗ്ഗ, ജഗ്ഗപ്പ, ചെലുവരാജ്, ഭരത് സാഗർ, പ്രസന്ന, വിനയ്, സഞ്ജീവ്, കുരി പ്രതാപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.

ശിവ രാജ്കുമാറിന്റെ 125-ാമത് ചിത്രമാണ് ഇത്. ചിത്ര൦ ഡിസംബർ 23ന് പ്രദർശനത്തിന് എത്തും. ശ്വേത ചെങ്കപ്പ, ഉമാശ്രീ, അദിതി സാഗർ, രഘു ശിവമോഗ, ജഗ്ഗപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 


 

Share this story