എലോൺ 2023 ജനുവരി 26-ന് റിലീസ് ചെയ്യു൦

dd

ഷാജി കൈലാസ് സംവിധാനം ചെയ്ത് രാജേഷ് ജയരാമൻ എഴുതി ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് വരാനിരിക്കുന്ന ത്രില്ലർ ചിത്രമാണ് എലോൺ. സിനിമ2023 ജനുവരി 26 ന് റിലീസ് ചെയ്യും. സിനിമയുടെ പുതിയ പോസ്റ്റർ  റിലീസ് ചെയ്യും.

ചിത്രത്തിലെ ഒരേയൊരു കഥാപാത്രമായ കാളിദാസായി മോഹൻലാൽ അഭിനയിക്കുന്നു, ചിത്രത്തിൽ ചില ശബ്ദ വേഷങ്ങളും ഉണ്ട്. 4 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിനായി പ്രവർത്തിക്കുന്ന കാളിദാസായി മോഹൻലാൽ എത്തുന്നു.
 

Share this story