പാവക്കുട്ടികള്‍ക്ക് മുന്നില്‍ വിസ്‍മയിച്ച് അലംകൃത
Tue, 27 Dec 2022

കളുടെ വിശേഷം പങ്കുവെച്ച് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
ഓരോ ദിവസം കഴിയുംതോറും നടന്‍ പൃഥ്വിരാജിന്റെ കുടുംബത്തോടുള്ള ആരാധകരുടെ ഇഷ്ടം കൂടി വരികയാണ്. നടന്റെ ഭാര്യ സുപ്രിയയും മകള്‍ അലംങ്കൃതയെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. മകളുടെ വിശേഷം പങ്കുവെച്ച് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
മകള്‍ അലംകൃത പാവക്കുട്ടികള്‍ക്ക് മുന്നില്‍ വിസ്മയിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് സുപ്രിയ മേനോന്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് സുപ്രിയ മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
അല്ലിയുടെ ഓരോ കുസൃതികളും അതുപോലെ അല്ലിക്ക് പുസ്തകങ്ങളോടുള്ള താല്‍പര്യത്തെ കുറിച്ചും അവള്‍ എഴുതുന്ന കത്തും എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.