കരകാണാ കടലല മേലെ മോഹത്തിൻ കുരുവി പറക്കാൻ തുടങ്ങി 9 വർഷം ; ഭാര്യ ആശംസയുമായി അജുവര്‍ഗീസ്
Sat, 25 Feb 2023

2014 ഫെബ്രുവരി 24നായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ഇരട്ടകളായ ഇവാനും ജുവാനനയും ലൂക്കും ജയ്‌ക്കും ആണ് മക്കൾ.
സമൂഹമാദ്ധ്യമത്തിൽ സജീവമായ താരമാണ് അജുവര്‍ഗീസ് .താരം കുടുംബവിശേങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാര്യ അഗസ്റ്റീനയ്ക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ചുകൊണ്ടുള്ള ചിത്രമാണ് അജു പങ്കുവച്ചിട്ടുള്ളത്.
കരകാണാ കടലല മേലെ മോഹത്തിൻ കുരുവി പറക്കാൻ തുടങ്ങി 9 വർഷം എന്ന രസകരമായ അടിക്കുറിപ്പും അജു ചിത്രത്തിനു നൽകിയിട്ടുണ്ട്. സിജുവിത്സൻ, സംവിധായകൻ തരുൺ മൂർത്തി എന്നിവർ ആശംസ അറിയിച്ചിട്ടുണ്ട്.
2014 ഫെബ്രുവരി 24നായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ഇരട്ടകളായ ഇവാനും ജുവാനനയും ലൂക്കും ജയ്‌ക്കും ആണ് മക്കൾ.