ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വ്യാഴാഴ്ച വൈകുന്നേരം മുതൽ

Crowds increase at Sabarimala Number of pilgrims crosses 80000 on Monday
Crowds increase at Sabarimala Number of pilgrims crosses 80000 on Monday


ശബരിമല :  മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള  സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. 

ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന്  35,000 പേർക്കും വെർച്വൽ ക്യൂ  വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും.   സ്പോട്ട്    ബുക്കിംഗ് വഴി  അയ്യായിരം  ഭക്തരെ  വീതമാണ്   ഈ ദിവസങ്ങളിൽ  അനുവദിക്കുക.
 

tRootC1469263">

Tags