ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ വിനായക ചതുർഥി മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം

Devotional conclusion to Vinayaka Chaturthi festival at Kent Ayyappa Temple in England

കെന്റ് : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംഘടിപ്പിച്ച വിനായക ചതുർഥി മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. തന്ത്രി മുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കർമികത്വം വഹിച്ചു. 

Devotional conclusion to Vinayaka Chaturthi festival at Kent Ayyappa Temple in England

ക്ഷേത്രം മേൽശാന്തി അഭിജിത് തിരുമേനിയും, പൂജാരി ആയ ഹരിനാരായണൻ തിരുമേനിയും ചടങ്ങുകൾക്ക് സഹ കർമികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ വിനായക ചതുർഥി ആഘോഷങ്ങളിൽ പങ്കെടുത്തു.

Devotional conclusion to Vinayaka Chaturthi festival at Kent Ayyappa Temple in England

Devotional conclusion to Vinayaka Chaturthi festival at Kent Ayyappa Temple in England

Tags