കൊട്ടിയൂർ അക്കരെ സന്നിധാനത്ത് താല്കാലിക ശ്രീകോവിൽ നിർമ്മാണം പൂർത്തിയായി

kottiyoor-vaishaka-maholsavam.jpg
kottiyoor-vaishaka-maholsavam.jpg

കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് മുകളിൽ താല്കാലിക ശ്രീകോവിൽ നിർമ്മാണം പൂർത്തായി. ബുധനാഴ്ച  ഉച്ചക്കഴിഞ്ഞ് ആരംഭിച്ച ശ്രീകോവിൽ നിർമ്മാണം തിരുവോണം നാളിൽ പന്തീരടിക്കു മുമ്പായി പണി പൂർത്തിയാക്കണമെന്നാണ് ഐത്യഹം

വെള്ളിയാഴ്ച ഉച്ചയോടെ താല്കാലിക ശ്രീകോവിൽ നിർമ്മാണം പൂർത്തായാക്കി.ഈറ്റ,ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ് നിർമ്മാണം.ഇത്തരം വസ്തുക്കൾ മാത്രമെ ശ്രീകോവിൽ നിർമ്മാണത്തിനു ഉപയോഗിക്കാവൂ എന്നാണ് നിയമം.

tRootC1469263">

kottiyoor-vaishaka-maholsavam.jpg

ഉത്സവാവസാനം ചിത്രനാളിൽ ശ്രീകോവിൽ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കും.ജൂൺ 15 നാണ് തിരുവോണം ആരാധാന, 17 നാണ് ഇളനീർവെപ്പും.