തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷികേശ് ശിവാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി അദ്വൈതാനന്ദജി മഹാരാജ്

Swami Advaitanandaji Maharaj, General Secretary of the Rishikesh Sivananda Ashram, offered prayers at the Rajarajeswara Temple in Taliparamba.

ക്ഷേത്രത്തിൽ എത്തിയ സ്വാമിജിയെ ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ്കുമാർ ,എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ, ട്രസ്റ്റീ ബോഡ് മെമ്പർ എം എൻ നമ്പൂതിരി, കെ പി പരമേശ്വരൻ, സി പി ബലദേവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

 തളിപ്പറമ്പ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷികേശ് ശിവാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി അദ്വൈതാനന്ദജി മഹാരാജ്. 

Swami Advaitanandaji Maharaj, General Secretary of the Rishikesh Sivananda Ashram, offered prayers at the Rajarajeswara Temple in Taliparamba.

ക്ഷേത്രത്തിൽ എത്തിയ സ്വാമിജിയെ ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ്കുമാർ ,എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ, ട്രസ്റ്റീ ബോഡ് മെമ്പർ എം എൻ നമ്പൂതിരി, കെ പി പരമേശ്വരൻ, സി പി ബലദേവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Swami Advaitanandaji Maharaj, General Secretary of the Rishikesh Sivananda Ashram, offered prayers at the Rajarajeswara Temple in Taliparamba.2

Tags