ഈശ്വര സേവയോടനുബന്ധിച്ച് തളിപ്പറമ്പ് രാജ രാജരാജേശ്വര ക്ഷേത്രത്തിൽ ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി

Members of the *Uralar* (trustee) family performed *Sri Rudrarchana* at the Taliparamba Raja Rajarajeswara Temple as part of the divine worship rituals.

ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന ഭജനയിൽ വിവിധ പ്രാർത്ഥനകളും അർച്ചനകളും ഉൾപ്പെടുന്നു. വൈകുന്നേരങ്ങളിൽ സഹസ്രനാമ അർച്ചനയും നടത്താറുണ്ട്.  

 തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഈശ്വര സേവയോടനുബന്ധിച്ച് ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി. പുത്തരി മുതൽ തുടർച്ചയായി 12 ദിവസം നീണ്ടുനിൽക്കുന്ന ഊരാള കുടുംബാംഗങ്ങളുടെ ഭജനയുടെ ഭാഗമായാണ് പ്രത്യേക അർച്ചന നടത്തിയത്.

Members of the *Uralar* (trustee) family performed *Sri Rudrarchana* at the Taliparamba Raja Rajarajeswara Temple as part of the divine worship rituals.

ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന ഭജനയിൽ വിവിധ പ്രാർത്ഥനകളും അർച്ചനകളും ഉൾപ്പെടുന്നു. വൈകുന്നേരങ്ങളിൽ സഹസ്രനാമ അർച്ചനയും നടത്താറുണ്ട്.  

Members of the *Uralar* (trustee) family performed *Sri Rudrarchana* at the Taliparamba Raja Rajarajeswara Temple as part of the divine worship rituals.65

പെരുന്തട്ട ഈറ്റിശ്ശേരി നാരായണൻ നമ്പൂതിരി, ഇടയ്ക്കോത്ത് മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി, കള്ളറൂൽ വാസുദേവൻ നമ്പൂതിരി, മേപ്പള്ളി നാരായണ നമ്പൂതിരി എന്നിവർ ശ്രീരുദ്രാർച്ചനയ്ക്കും അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകി.
 
Tags