ഭക്തിസാന്ദ്രമായി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി
Aug 28, 2025, 16:09 IST
മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു.
ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പുതുമന മഠം ഹരിദാസ് എമ്പ്രാന്തിരി ചടങ്ങുകൾക്ക് കാർമ്മികത്വം നൽകി. ദേവസ്വം സൂപ്രണ്ട് പി പി മീര, ക്ഷേത്രം സൂപ്രണ്ട് എം സ്മിത, ക്ഷേത്രജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.
tRootC1469263">.jpg)


