കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ശബരിമല ശ്രീധർമശാസ്താവിന്റെ മ്യൂറൽ പെയിന്റിങ്ങിന് മിഴിതുറക്കൽ ചടങ്ങ് നടന്നു

which is a mural painting
കടമ്പേരിയിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ഗൗരി ടീച്ചറുടെയും കുടുംബത്തിന്റെയും വഴിപാടായാണ് ചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചത്. പരമ്പരാഗത ചുവർചിത്രകലയുടെ മനോഹാരിതയിൽ ഒരുക്കിയ മ്യൂറൽ പെയിന്റിങ് ക്ഷേത്രത്തിലെ നാലാമത്തെ ചിത്രമായി മാറി.ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.  

 കടമ്പേരി : കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിലെ നാലാമത്തെ മ്യൂറൽ പെയിന്റിങ്ങായ ശബരിമല ശ്രീധർമശാസ്താവിന്റെ ചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ് നടന്നു. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങ് മേൽശാന്തി ഗോവിന്ദൻ മേൽശാന്തി നിർവഹിച്ചു.

Tags