ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് തുടക്കമായി

Mandala-Makaravilakku rituals have commenced at the Ayyappa Temple in Kent, England.

എല്ലാ ദിവസവും വൈകുന്നേരം ദീപാരാധനയും പടിപൂജയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

 യുകെ :  കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പുണ്യ പവിത്രമായ മണ്ഡല കാലം മുതൽ മകരവിളക്ക് വരെ നീണ്ടു നിൽക്കുന്ന വിശേഷാൽ പൂജകൾക്ക്  തുടക്കമായി. വൃശ്ചികം ഒന്ന്, 17 മുതൽ 2027 ജനുവരി 14 മകരവിളക്ക് ദിവസം വരെ എല്ലാ ദിവസവും അയ്യപ്പസ്വാമിക്ക് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.

Mandala-Makaravilakku rituals have commenced at the Ayyappa Temple in Kent, England.

എല്ലാ ദിവസവും വൈകുന്നേരം ദീപാരാധനയും പടിപൂജയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രം വിലാസം: 1 Northgate, Rochester, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്: 07838170203, 07985245890
www.kentayyappatemple.org

Tags