കൊട്ടിയൂരിൽ മൂന്ന് അടിയന്തരക്കാരെ സ്ഥാനികരായി സ്ഥാനാരോഹണം ചെയ്തു

Three emergency officials were installed as officials in Kottiyoor.

കൊട്ടിയൂർ അക്കരെ സന്നിധിയിലെ വാളറക്ക് മുന്നിൽ വെച്ച് നടന്ന അടിയന്തര യോഗത്തിനുശേഷം ആയിരുന്നു. തിടപ്പള്ളിയിൽ എരമം അജേഷ് മാരാർക്ക് കൊമ്പ് സ്ഥാനീകനായും,  പാട്ടാളി സ്ഥാനീകനായി വിശ്വനാഥൻ മണത്തണയും സ്ഥാനാരോഹണം ചെയ്തത്. സമുദായിയുടെ അധ്യക്ഷതയിൽ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

 കണ്ണൂർ : കൊട്ടിയൂരിൽ മൂന്ന് അടിയന്തരക്കാരെ സ്ഥാനികരായി സ്ഥാനാരോഹണം ചെയ്തു. എരമം അജേഷ് മാരാർക്ക് കൊമ്പ് സ്ഥാനീകനായും,  പാട്ടാളി സ്ഥാനീകനായി വിശ്വനാഥൻ മണത്തണയും, പെരുവണ്ണാൻ സ്ഥാനീകനായി അരുൺ കുമാർ മണത്തണയെയും സ്ഥാനാരോഹണം ചെയ്തു.

adiyanthirakkar sythanikar

Tags