കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ആരംഭിച്ചു

google news
DGJ

മലപ്പുറം  :  കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ചു. മലബാർ ദേവസ്വം ബോർഡ്‌ മെമ്പർ രാധ മാമ്പറ്റ ഉത്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ്കുമാർ, ദേവസ്വം മാനേജർ എൻ വി മുരളീധരൻ, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ തുടങ്ങി ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
 

Tags