തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശന പുണ്യം തേടി നടൻ ധ്യാൻ ശ്രീനിവാസൻ

Actor Dhyan Sreenivasan visits the Rajarajeswara Temple in Taliparamba, seeking the blessings of a *darshan*.
ക്ഷേത്രത്തിലെത്തിയ ധ്യാൻ ശ്രീനിവാസനെ ടി ടി കെ ദേവസ്വം എക്സി: ഓഫീസർ കെ പി വിനയൻ,ട്രസ്റ്റി ബോഡ് അംഗം എം എൻ നമ്പൂതിരി, കെ പി പരമേശ്വരൻ എന്നിവർ സ്വീകരിച്ചു.

 തളിപ്പറമ്പ : പ്രമുഖ സിനിമാ നടൻ ധ്യാൻ ശ്രീനിവാസൻ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. 

Actor Dhyan Sreenivasan visits the Rajarajeswara Temple in Taliparamba, seeking the blessings of a *darshan*.2w2

ക്ഷേത്രത്തിലെത്തിയ ധ്യാൻ ശ്രീനിവാസനെ ടി ടി കെ ദേവസ്വം എക്സി: ഓഫീസർ കെ പി വിനയൻ,ട്രസ്റ്റി ബോഡ് അംഗം എം എൻ നമ്പൂതിരി, കെ പി പരമേശ്വരൻ എന്നിവർ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം പ്രമുഖ നടൻ ദിലീപും കുടുംബവും തളിപ്പറമ്പിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് കുടുംബം ദർശനം നടത്തിയത്. 

Tags