ഡിജിപി രവതാ ചന്ദ്രശേഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
Feb 25, 2026, 23:24 IST
തളിപ്പറമ്പ്: സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ബുധനാഴ്ച്ച സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്.
എ.ഡി.ജി.പി ദിനേന്ദ്ര കശ്യപും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു. ഫെബ്രുവരി 26ന് മാങ്ങാട്ടു പറമ്പിൻ കെ.എ.പി.നാലാം ബറ്റാലിയനിൽ നടക്കുന്ന പോലീസ് സേനാംഗങ്ങളുടെ പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനാണ് ഡി.ജി.പി കണ്ണൂരിലെത്തിയത്.
tRootC1469263">ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.ജി.പിക്ക് നല്‍കി.
.jpg)


