ഇന്നലെ ശബരിമലയിൽ ദർശനത്തിനെത്തിയത് 77,474 അയ്യപ്പഭക്തർ

sabarimala sannidhanam

ശബരിമല: ഇന്നലെ (ജനുവരി 8) രാത്രി ഒൻപത് വരെ 77,474 തീർത്ഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.(ജനുവരി 7)ന്  91,333 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ എട്ടു ലക്ഷത്തോളം  അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി പതിനാലിനാണ് മകരവിളക്ക്.

tRootC1469263">

Tags