ശബരിമലയിൽ ഇന്ന് ദർശനപുണ്യം തേടി എത്തിയത് 72,080 അയ്യപ്പഭക്തർ
Jan 8, 2026, 22:20 IST
ശബരിമല; ഇന്ന് വൈകീട്ട് ഏഴ് വരെ (ജനുവരി 7) 72,080 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. ഇന്നലെ (ജനുവരി 6) 1,07,967 പേർ ദർശനത്തിനെത്തിയിരുന്നു.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് സന്നിധാനത്ത് പ്രതിദിനം ദർശനത്തിന് എത്തുന്നത്.
.jpg)


