വയനാട്ടിൽ 93 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
May 20, 2023, 19:00 IST

വയനാട് : 93 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി (24) നെ പുൽപ്പള്ളി SI യും സംഘവും അറസ്റ്റ് ചെയ്യതു.