വാഹനങ്ങൾ നേരിൽ കണ്ടു പരിശോധിച്ചില്ല ; വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
May 23, 2026, 18:36 IST
വാഹനങ്ങൾ നേരിൽ കണ്ടു പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡു ചെയ്തു.
കൊല്ലം ആർ ടി ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ് മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
.jpg)

