തിരുവനന്തപുരത്ത് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് അപകടം : രണ്ട് പേർക്ക് പരിക്ക്

police8
police8

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു.വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ

tRootC1469263">

Tags