യൂട്യൂബറെ ആക്രമിച്ച കേസിൽ 4 ടിവികെ പ്രവർത്തകർ അറസ്റ്റിൽ

arrest

യൂട്യൂബറെ ആക്രമിച്ച കേസിൽ 4 ടിവികെ പ്രവർത്തകർ ചെന്നൈയിൽ അറസ്റ്റിൽ. വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യൂട്യൂബർ കിരൺ ബ്രൂസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. 

വടപളനി സ്വദേശികൾ ആയ ധനുഷ്, അശോക്, പാർത്ഥസാരഥി, ബാലകൃഷ്ണൻ എന്നിവർ ആണ് അറസ്റ്റിൽ ആയത്.

Tags