തൃശ്ശൂരിൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

blih

ഒ​ല്ലൂ​ർ: വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ഒ​ല്ലൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ഴു​ക്കും​പാ​റ സ്വ​ദേ​ശി കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഇ​ജോ​യാ​ണ് (20) പി​ടി​യി​ലാ​യ​ത്. ചെ​റി​യ പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്ത​ത്.

 മ​യ​ക്കു​മ​രു​ന്ന് വി​റ്റു​കി​ട്ടി​യ 5000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. കാ​ച്ചേ​രി ജി.​ടി ന​ഗ​റി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ല്ലൂ​ര്‍ എ​സ്.​ഐ ഗോ​കു​ൽ, സി.​പി.​ഒ​മാ​രാ​യ അ​ഭീ​ഷ് ആ​ന്റ​ണി, ജി​ജീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Share this story