തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് വളർത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
Apr 18, 2025, 13:43 IST
തിരുവനന്തപുരം അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് അറസ്റ്റിലായത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് വളർത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് അറസ്റ്റിലായത്. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്.
tRootC1469263">.jpg)


