തിയറ്റർ നടത്തിപ്പുകാരനെ വെട്ടിയ രണ്ടു ഗുണ്ടകൾ പിടിയിൽ

police

തൃശൂർ : രാഗം തിയറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിയ രണ്ടു ഗുണ്ടകൾ പിടിയിൽ. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. 

ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോയും ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്നു പേരും ഇന്നലെ പിടിയിലായിരുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായിയാണ് ആണ് ക്വട്ടേഷൻ നൽകിയത്. സിനിമാ സാമ്പത്തിക ഇടപാടിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

tRootC1469263">

Tags