കൊച്ചിയിൽ അഞ്ച് പെൺകുട്ടികൾ താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം
Updated: Aug 3, 2026, 19:51 IST
കൊച്ചി: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്‌മെന്റിൽ ഇന്ന് പുലർച്ചെ 4.15നായിരുന്നു സംഭവം. അഞ്ച് പെൺകുട്ടികൾ താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിൽ അതിക്രമിച്ച് കടന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

