പാലക്കാട് സ്റ്റുഡിയോവിൽ കഞ്ചാവ് വിൽപന:യുവാവ് അറസ്റ്റിൽ

drug arrest
drug arrest

പാലക്കാട്: സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് വിൽപന, യുവാവ് അറസ്റ്റിൽ. സ്റ്റുഡിയോവിൽ നിന്ന് 450 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അമ്പലപ്പാറ സിഗ്നേ്ച്ചർ സ്റ്റുഡിയോവിൽ നിന്നാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്.

അമ്പലപ്പാറ പുറ്റാനിയിൽ വിപിനെ (28) അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യത്തിൽ വിട്ടു. ഒറ്റപ്പാലം റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. വിപിൻദാസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

tRootC1469263">

Tags