പത്തനംതിട്ടയിൽ ഓട്ടോ മോഷ്​ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

malll

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ൽ​നി​ന്ന് ഓ​ട്ടോ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ർ വി​ല്ലേ​ജി​ൽ കോ​ട്ട​ഭാ​ഗ​ത്ത് ക​ള​പ്പു​ര​ക്ക​ൻ വീ​ട്ടി​ൽ ഷാ​ജി (43), കോ​ടി​ക്കു​ളം വി​ല്ലേ​ജി​ൽ ഐ​രാ​മ്പ​ള്ളി ഭാ​ഗ​ത്ത് പ​തി​യ​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (47), തൊ​ടു​പു​ഴ ഒ​ള​മ​റ്റം ഭാ​ഗ​ത്ത് ഷി​യാ​ദ് (35) എ​ന്നി​വ​രെ ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് മാ​രി​ക്ക​ൽ പാ​ണ​മ്പ്ലാ​ക്ക​ൽ പി.​എ​സ്. അ​ബ്ര​ഹാ​മി​ന്റെ ഓ​ട്ടോ ക​ഴി​ഞ്ഞ ജ​നു​വ​രി 21ന്​ ​രാ​ത്രി​യാ​ണ്​ ഇ​വ​ർ ക​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Share this story